നാലില്‍ നാലിലും തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ്; മുന്‍ ചാംപ്യന്‍മാര്‍ക്ക് നാണക്കേട്

രേണുക വേണു| Last Modified ശനി, 9 ഏപ്രില്‍ 2022 (20:43 IST)

ഐപിഎല്‍ 15-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഈ സീസണില്‍ ഒരു കളി പോലും ചെന്നൈയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലും ചെന്നൈ തോല്‍വി വഴങ്ങി. ഇതോടെ നാലില്‍ നാലിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :