ധോണിക്ക് ദേഷ്യം വന്നു, അശ്വിനെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു; സെവാഗിന്റെ വെളിപ്പെടുത്തല്‍

രേണുക വേണു| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (12:17 IST)

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കളിക്കളത്തിലെ പെരുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗനുമായി ഗ്രൗണ്ടില്‍ വച്ചുണ്ടായ തര്‍ക്കം ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഒരിക്കല്‍ അശ്വിനെ എം.എസ്.ധോണി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാനുള്ള കാരണം മുന്‍ ക്രിക്കറ്റര്‍ കൂടിയായ വിരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയത്.

2014 ഐപിഎല്‍ ക്വാളിഫയറിലാണ് സംഭവമെന്ന് സെവാഗ് പറയുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം നടക്കുകയാണ്. അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്. ധോണിയാണ് നായകന്‍. പഞ്ചാബ് താരമായ ഗ്ലെന്‍ മാക്‌സ്വെല്ലിനെ അശ്വിന്‍ ഔട്ടാക്കി. മാക്‌സ്വെല്ലിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള അശ്വിന്റെ ആഹ്ലാദപ്രകടനം അതിരുകടന്നു. ഇത് ശരിയായില്ലെന്നാണ് സെവാഗ് പറയുന്നത്. കളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണ് അശ്വിന്റെ ആഹ്ലാദപ്രകടനമെന്ന് തനിക്ക് പറയാന്‍ തോന്നിയെങ്കിലും പരസ്യമായി അന്ന് പറഞ്ഞില്ലെന്നും സെവാഗ് വെളിപ്പെടുത്തി. എന്നാല്‍, അശ്വിന്റെ ഈ പ്രവൃത്തികള്‍ ധോണിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അശ്വിനോട് ധോണി ദേഷ്യപ്പെട്ടു. പിന്നീട് അശ്വിനെ ധോണി കണ്ണുപൊട്ടുന്ന തരത്തില്‍ ചീത്ത വിളിച്ചിട്ടുണ്ടെന്നും സെവാഗ് വെളിപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

രോഹിത് വിരമിക്കാന്‍ സമയമായോ? സഹതാരത്തിന്റെ വാക്കുകള്‍

രോഹിത് വിരമിക്കാന്‍ സമയമായോ? സഹതാരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് രോഹിത് ഇതുവരെ നടത്തിയത്

മുതിർന്ന താരങ്ങൾക്ക് അതൃപ്തി, അഭിഷേകിനെ പുറത്താക്കാനുള്ള ...

മുതിർന്ന താരങ്ങൾക്ക് അതൃപ്തി, അഭിഷേകിനെ പുറത്താക്കാനുള്ള തീരുമാനത്തെ ഗംഭീറും എതിർത്തില്ല
ഡ്രസ്സിംഗ് റൂമിലെ അഭിഷേകിന്റെ സാന്നിധ്യത്തില്‍ താരങ്ങളില്‍ പലര്‍ക്കും ...

Liam Livingstone: 'ബാറ്റിങ് തകര്‍ച്ചയില്‍ രക്ഷകനാകാന്‍ ...

Liam Livingstone: 'ബാറ്റിങ് തകര്‍ച്ചയില്‍ രക്ഷകനാകാന്‍ വിളിച്ചെടുത്തു, ആദ്യം തകരുന്നത് പുള്ളി തന്നെ'; ലിവിങ്സ്റ്റണിനു ട്രോള്‍
ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലും ലിവിങ്സ്റ്റണ്‍ നിരാശപ്പെടുത്തി

Royal Challengers Bengaluru: ചിന്നസ്വാമിയില്‍ മൂന്നാം ...

Royal Challengers Bengaluru: ചിന്നസ്വാമിയില്‍ മൂന്നാം തോല്‍വി; ആര്‍സിബിക്ക് തലവേദന തുടരുന്നു
മഴയെ തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ ഒന്‍പത് ...

ബിസിസിഐ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും, അഭിഷേക് ശർമ, നിതീഷ് ...

ബിസിസിഐ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് സാധ്യത
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ ...