1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Punjab Kings vs Gujrat Titans Match result

അവിശ്വസനീയം ! കളി ജയിച്ചിട്ടും കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതെ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (വീഡിയോ)

Hardik Pandya
വെള്ളിയാഴ്ച നടന്ന പഞ്ചാബ് കിങ്‌സ് vs ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തെ 'അത്യന്തം നാടകീയം' എന്നല്ലാതെ വേറൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അവസാന രണ്ട് പന്തില്‍ 12 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി രാഹുല്‍ തെവാത്തിയ രണ്ട് സിക്‌സുകളാണ് പായിച്ചത്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഒടുവില്‍ 20-ാം ഓവറിന്റെ അവസാന പന്തില്‍ തെവാത്തിയ വിജയ റണ്‍ കുറിച്ചു. ഓഡിയന്‍ സ്മിത്താണ് പഞ്ചാബിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. 

About Writer
രേണുക വേണു
അടുത്ത ലേഖനം
'ആ മണ്ടത്തരത്തിന് വലിയ വില കൊടുക്കേണ്ടിവന്നു'; തെവാത്തിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഒഡിയന്‍ സ്മിത്ത്