ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുലിന് പിഴ

രേണുക വേണു| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (15:26 IST)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിന് പിഴ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മാച്ച് ഫീയുടെ 20 ശതമാനം കെ.എല്‍.രാഹുല്‍ പിഴയടയ്‌ക്കേണ്ടത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപ കെ.എല്‍.രാഹുല്‍ പിഴയടച്ചിരുന്നു. അതിനു പിന്നാലെയാണ് മാച്ച് ഫീയുടെ 20 ശതമാനം പിഴയടയ്‌ക്കേണ്ടി വരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :