അനുബന്ധ വാര്‍ത്തകള്‍
- മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണം സൂര്യകുമാര്‍ യാദവും ! വിമര്‍ശനം ശക്തം
- 'ഞങ്ങളുടെ ഐഡിയകളൊന്നും ഫലം കാണുന്നില്ല'; നിസ്സഹായനായി രോഹിത് ശര്‍മ
- ടി20യിൽ 10,000 റൺസ് നേട്ടം തികയ്ക്കാൻ വേണ്ടത് 25 റൺസ് മാത്രം, ഹിറ്റ്മാൻ ഇന്നിറങ്ങുന്നത് റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട്
- പാതാളത്തിലേക്ക് വീണാലും ആകാശത്തിലേക്ക് വലിച്ചുകയറ്റും: പേര് സൂര്യ, ടീം മുംബൈ
- ഇന്ന് ആര്‍സിബിക്കായി കളിക്കാന്‍ മാക്സ്വെല്ലും; മുംബൈ വിയര്‍ക്കും
രോഹിത് ശര്‍മയ്ക്ക് 24 ലക്ഷം രൂപ പിഴ ! തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രോഹിത് ശര്‍മയ്ക്ക് പിഴയിട്ടു. മുംബൈ നായകന് രോഹിത് ശര്‍മ 24 ലക്ഷം രൂപ പിഴയടയ്ക്കണം. മറ്റ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആറ് ലക്ഷം രൂപയാണ് പിഴയടയ്ക്കേണ്ടത്.