അനുബന്ധ വാര്‍ത്തകള്‍
- 'നിനക്ക് 30 പേപ്പറുകള്‍ എഴുതിയെടുത്തൂടെ?'; ലോക്ക്ഡൗണ്‍ കാലത്ത് ഡിഗ്രി എഴുതിയെടുക്കാന്‍ അമ്മ നിര്‍ബന്ധിച്ചെന്ന് കെ.എല്‍.രാഹുല്‍
- ഇന്ത്യന്‍ ക്യാപ്റ്റന്‍ വേണ്ടിയുള്ള ചര്‍ച്ചകളുടെ ഏഴയലത്ത് പോലും ഈ പേര് കൊണ്ടുവരരുത്; കെ.എല്‍.രാഹുലിനെതിരെ സോഷ്യല്‍ മീഡിയ
- രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്ത്രി
- ഇന്ത്യൻ ക്യാപ്റ്റൻസി ലക്ഷ്യമിട്ട് ഐപിഎൽ കളിക്കരുത്: കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
- എന്റെ മാത്രം തീരുമാനം: പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎൽ രാഹുൽ
'ആ ബോള്‍ ഞാന്‍ കണ്ടതുപോലുമില്ല'; ഗോള്‍ഡന്‍ ഡക്കായ ബോള്‍ട്ടിന്റെ പന്തിനെ കുറിച്ച് കെ.എല്‍.രാഹുല്‍
രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെ.എല്‍.രാഹുല്‍. ട്രെന്റ് ബോള്‍ട്ടാണ് രാഹുലിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയത്. ബോള്‍ട്ടിന്റെ പന്ത് താന്‍ കാണുക പോലും ചെയ്തില്ലെന്ന് മത്സരശേഷം രാഹുല്‍ പറഞ്ഞു. പന്ത് കണ്ടിരുന്നെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.