അനുബന്ധ വാര്‍ത്തകള്‍
- ഒരു ഐപിഎൽ സീസണിൽ 500 റൺസ്, ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കും, തുറന്ന് പറഞ്ഞ് റെയ്ന
- IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ കാണാന്‍ എന്ത് വേണം?
- Sunil Narine: കെകെആർ ആവശ്യപ്പെട്ടാൽ വീണ്ടും ടീമിനായി ഓപ്പൺ ചെയ്യും: സുനിൽ നരെയ്ൻ
- Corbin Bosch : എനിക്കെന്റെ ഭാവി നോക്കണ്ടെ, എന്തുകൊണ്ട് പാക് ലീഗ് ഉപേക്ഷിച്ച് പോയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് കോര്ബിന് ബോഷ്
- Sanju Samson: ആദ്യ മൂന്ന് കളികളില്‍ സഞ്ജു നയിക്കില്ല; ക്യാപ്റ്റന്‍സി പരാഗിന്
KKR vs RCB, Best Dream 11 Team: ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഈ താരങ്ങളെ ഒഴിവാക്കരുത്
ഡ്രീം ഇലവന്‍ ടീമില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്
KKR vs RCB
KKR vs RCB, Best Dream 11 Team: ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരം നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഡ്രീം ഇലവന്‍ ടീമില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്. ഓപ്പണര്‍മാറായി ആര്‍സിബി താരം വിരാട് കോലിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ക്വിന്റണ്‍ ഡി കോക്കും.
ആര്‍സിബി നായകന്‍ രജത് പാട്ടീദര്‍, കൊല്‍ക്കത്ത താരം വെങ്കടേഷ് അയ്യര്‍ എന്നിവരെ ടീമില്‍ ചേര്‍ക്കണം. കൊല്‍ക്കത്ത ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍, ആര്‍സിബി ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ നല്ല ഓപ്ഷനാണ്. വിക്കറ്റ് കീപ്പറായി ആര്‍സിബിയുടെ ജിതേഷ് ശര്‍മ.
സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ബൗളര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തണം.