അനുബന്ധ വാര്‍ത്തകള്‍
- Sunil Narine: കെകെആർ ആവശ്യപ്പെട്ടാൽ വീണ്ടും ടീമിനായി ഓപ്പൺ ചെയ്യും: സുനിൽ നരെയ്ൻ
- Corbin Bosch : എനിക്കെന്റെ ഭാവി നോക്കണ്ടെ, എന്തുകൊണ്ട് പാക് ലീഗ് ഉപേക്ഷിച്ച് പോയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് കോര്ബിന് ബോഷ്
- Sanju Samson: ആദ്യ മൂന്ന് കളികളില്‍ സഞ്ജു നയിക്കില്ല; ക്യാപ്റ്റന്‍സി പരാഗിന്
- Gujarat Titans: രാജസ്ഥാനില്‍ നിന്നുവന്ന ബട്ലര് ഓപ്പണിങ്ങില്‍, ബംഗ്ലൂര് വിട്ട സിറാജ് ബൗളിങ് കുന്തമുന; ഗുജറാത്ത് വീണ്ടും കപ്പ് തൂക്കുമോ?
- കോലി സ്ട്രൈക്ക് റേറ്റ് കൂട്ടാനായി കളിശൈലി മാറ്റേണ്ടതില്ല, സ്മാർട്ട് ക്രിക്കറ്റ് കളിച്ചാൽ മതിയെന്ന് ഡിവില്ലിയേഴ്സ്
IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ കാണാന്‍ എന്ത് വേണം?
മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍
IPL 2025 Live Telecast: ഐപിഎല്‍ ആവേശത്തിനു നാളെ തുടക്കം. മാര്‍ച്ച് 22 ഞായറാഴ്ച കഴിഞ്ഞ സീസണിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും വേദിയാകുക കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ്.
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ തത്സമയം കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.