1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL to host in Mumbai

ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ആലോചന; വേദി മുംബൈയും പൂനെയും

IPL
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ ആലോചന. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മാത്രമായി ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു. കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും മത്സരങ്ങള്‍ നടത്തുക. 
 
അടുത്ത ലേഖനം
ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, മുരളി വിജയ്; 50 ലക്ഷം മുടക്കി ഇവരെ ആരെങ്കിലും ലേലത്തില്‍ എടുക്കുമോ?