1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ipl bumrah news

വിക്കറ്റില്‍ മാത്രമല്ല ഡോട്ട് ബോളിലും രാജാവ് ബുംറ തന്നെ

Bumrah
ഈ സീസണിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രിത് ബുംറ. സാധാരണയായി വമ്പന്‍ സിക്‌സറുകളുടെ കളിയാണ് ഐപിഎല്‍ എന്നു പറയാറുണ്ട്. എന്നാല്‍ ബാറ്റിങ്ങിലല്ല ബോളിങ് ഒരു ടീമിന്റെ കരുത്താണ് ശരിക്കും വിജയത്തിലേക്കുള്ള പാത ഒരുക്കുന്നത്. ഇത്തരത്തല്‍ മുംബെയുടെ വിജയ ശില്‍പിയാണ് ബുംറ.
 
15 കളികളികളില്‍ നിന്ന് 27വിക്കറ്റ് വീഴ്ത്തിയാണ് ബുംറ മുന്നിലെത്തയത്. 175ഡോട്ട് ബോളുകളാണ് ബുംറ എറിഞ്ഞത്. കൂടാതെ രാജസ്ഥാന്റെ ജോഫ്രാ ആര്‍ച്ചറും ഇത്രയും ഡോട്ട് ബോളുകള്‍ എറിഞ്ഞിട്ടുണ്ട്. എന്നാല്‍ ബുംറയുടെ ഇക്കണോമി റേറ്റ് 6.73 ഉം ആര്‍ച്ചറുടേത് 6.55 ഉം ആണ്. 14കളികളില്‍ നിന്ന് 20വിക്കറ്റാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഓസ്‌ട്രേലിയന്‍ ടീമിന് പുതിയ ജേഴ്‌സി