1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Youtube application problom

സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യൂട്യൂബ് പുനഃസ്ഥാപിച്ചു

Youtube
സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യുട്യൂബ് പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ മുതലായിരുന്നു യൂട്യൂബ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. ഈബുദ്ധമുട്ട് ലോകവ്യാപകമായിട്ട് അനുഭവപ്പെട്ടു. പലര്‍ക്കും വീഡിയോ ഷെയര്‍ ചെയ്യാനും കാണാനും കഴിഞ്ഞില്ല. 
 
ഇതിനുപിന്നാലെ ആപ്ലിക്കേഷനില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടു.
അടുത്ത ലേഖനം
കലാഭവൻ സോബി പറഞ്ഞത് കള്ളം: ബാലഭാസ്കറിന്റേത് അപകട മരണമെന്ന നിഗമനത്തിൽ സിബിഐ