അനുബന്ധ വാര്‍ത്തകള്‍
- അവർ കളിക്കുന്നത് പോലെ ലോകത്തൊരു ടീമും കളിക്കില്ല: മുംബൈയെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരം
- വടിയെടുത്ത് പിന്നാലെ നടക്കുന്ന ക്യാപ്റ്റനല്ല ഞാൻ, താരങ്ങൾക്ക് ആത്മവിശ്വാസം നൽകുക മാത്രമാണ് എന്റെ പണി
- കിരീടനേട്ടത്തിൽ സന്തോഷമുണ്ട്, പക്ഷേ ആ വിഷമം ബാക്കി: മറച്ചുവയ്ക്കാതെ രോഹിത്
- "വ്യക്തിയല്ല ടീമാണ് പ്രധാനം", രോഹിത്തിനൊപ്പമുള്ള റണ്ണൗട്ടിനെ പറ്റി സൂര്യകുമാർ
- രോഹിത് ഉള്ളപ്പോൾ ടെസ്റ്റിൽ കോലിക്ക് പകരം നായകനാകേണ്ടത് രഹാനയല്ല: തുറന്നടിച്ച് പഠാൻ
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ രോഹിത് ശർമയെന്ന് വിരേന്ദ്രർ സെവാഗ്
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്‌റ്റൻ രോഹിത് ശർമയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസ് ആണെന്നും കിരീടം നേടാൻ എന്തുകൊണ്ടും അർഹത അവർക്കാണെന്നും സെവാഗ് പറഞ്ഞു.
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണ്. അതേ ടീമിന്റെ നായകനായ രോഹിത് ശർമയാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ. ഇത്രയെല്ലാം പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ തന്നെ ടൂർണമെന്റ് അവസാനിച്ചു സെവാഗ് പറഞ്ഞു. നേരത്തെ മുംബൈ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമാണെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരമായ ബ്രയാൻ ലാറയും അഭിപ്രായപ്പെട്ടിരുന്നു.