Ruthuraj Gaikwad - Chennai Super Kings Chennai Super Kings: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ഋതുരാജ് ഗെയ്ക്വാദ് ആദ്യ മത്സരത്തിനു ഇറങ്ങിയിരിക്കുകയാണ്. മഹേന്ദ്രസിങ് ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ഗെയ്ക്വാദിന് ചെന്നൈയെ നയിക്കാനുള്ള അവസരം തെളിഞ്ഞത്. ഗെയ്ക്വാദ് നായകനായി വേണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചതും ധോണി തന്നെ. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ നായകസ്ഥാനം താനാണ് വഹിക്കേണ്ടത് എന്ന കാര്യം അറിഞ്ഞതെന്ന് ഗെയ്ക്വാദ് പറഞ്ഞു. എന്നാല്‍ ഈ...