ഫോര്‍ വന്ത് അലര്‍ജി ! 70 റണ്‍സെടുക്കാന്‍ സിക്‌സ് മാത്രം അടിച്ച് ബട്‌ലര്‍

രേണുക വേണു| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (15:08 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍. രാജസ്ഥാന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ബട്‌ലര്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോഴും ഔട്ടാകാതെ ഒരു വശത്തുണ്ടായിരുന്നു. 47 പന്തില്‍ 70 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ആറ് സിക്‌സ് സഹിതമായിരുന്നു ഈ വെടിക്കെട്ട് ഇന്നിങ്‌സ്. ഒരു ഫോര്‍ പോലും ഇല്ലാതെയാണ് ഈ ഇന്നിങ്‌സ് എന്നതാണ് ശ്രദ്ധേയം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :