നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; എട്ട് റണ്‍സിന് പുറത്ത്

രേണുക വേണു| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (20:40 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ആരാധകരെ നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. എട്ട് പന്തില്‍ എട്ട് റണ്‍സുമായി സഞ്ജു പുറത്തായി. വനിന്ദു ഹസരംഗയ്ക്കാണ് സഞ്ജുവിന്റെ വിക്കറ്റ്. ഹസരംഗയുടെ ട്രിക്കിയായ സ്ലോ ബോളില്‍ ഹസരംഗയ്ക്ക് തന്നെ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :