1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ajay Jadeja about Rohit Sharma

പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിട്ടില്ല; മുംബൈയുടെ മോശം പ്രകടനത്തില്‍ അജയ് ജഡേജ

Mumbai Indians
നായകന്‍ രോഹിത് ശര്‍മയുടെ ഫോംഔട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ പരാജയങ്ങള്‍ക്ക് പ്രധാന കാരണമെന്ന് രോഹിത് ശര്‍മ. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ രോഹിത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ജഡേജ പറഞ്ഞു. കിറോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും നിരാശപ്പെടുത്തുന്നു. പാണ്ഡ്യ സഹോദരങ്ങളെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടതും തിരിച്ചടിയായെന്നും അജയ് ജഡേജ പറഞ്ഞു. 
 
അടുത്ത ലേഖനം
നൂറില്ലാതെ നൂറ് മത്സരങ്ങൾ! കിങ് കോലിയ്ക്ക് എന്തുപറ്റി?