കളിച്ച ഫ്രാഞ്ചൈസി ശരിയായില്ല,ക്ലബ് അവന്റെ കഴിവ് ശരിക്കും ഉപയോഗിച്ചില്ല: വിവാദ പരാമര്‍ശവുമായി സഞ്ജയ് മഞ്ജരേക്കര്‍
AB Devilliers
എ ബി അവിശ്വസനീയമായ താരമായിരുന്നു. പക്ഷേ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസി അയാളെ മികച്ച രീതിയില്‍ ഉപയോഗിച്ചില്ല. അതിനാല്‍ തന്നെ ഡിവില്ലിയേഴ്‌സിന്റെ കഴിവ് എന്താണെന്നുള്ളത് മുഴുവനായി കാണാനായില്ല. അദ്ദേഹം മറ്റേതെങ്കിലും ഫ്രാഞ്ചൈസിയുലുമായിരുന്നു കളിച്ചിരുന്നതെങ്കിലും ഡിവില്ലിയേഴ്‌സിന്റെ മഹത്വം നമുക്ക് കാണാമായിരുന്നു. ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.