ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ബോംബ് ഭീഷണി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ബോംബ് ഭീഷണി. സര്‍വ്വകലാശാലയിലെ ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റിലടക്കം നാലിടങ്ങളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.

ഭീഷണിയെ തുടര്‍ന്ന് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഇവിടെ നിന്ന് ഒഴിപ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പൊലീസും കേംബ്രിഡ്ജ് പൊലീസും സര്‍വ്വകലാശാലയില്‍ പരിശോധന തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :