പട്ന ബോംബ് സ്ഫോടനം; മരണ സംഖ്യ ഏഴായി

പട്ന| WEBDUNIA|
PRO
ബിഹാറില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയുടെ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സ്ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

നലാന്റ ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ലഖന്‍ രാജ്‌വംശിയാണ്‌ വ്യാഴാഴ്ച മരിച്ചതെന്ന്‌ പൊലീസ്‌ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ്‌ പട്നയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം നലാന്റ ജില്ലയിലെ പണ്ഡിപ്‌ത്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :