ശ്രീലങ്കയില്‍ 37 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

കൊളംബോ| WEBDUNIA|
PRO
PRO
രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 37 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ അറസ്റ്റു ചെയ്തു. വടക്കന്‍ തീരത്തുവച്ചാണ് തിങ്കളാഴ്ച ഇവരെ പിടികൂടിയത്.

ഒന്‍പത് നൗകകളും പിടിച്ചെടുത്തായി ലങ്കന്‍ നേരി വക്താവ് കമാന്‍ഡര്‍ കോസല വാര്‍നകുലസൂര്യ അറിയിച്ചു. നാലു വഞ്ചികളിലായി തൊഴിലാളികളെ പിടികൂടിയത് ദെഫ്റ്റ സീ മേഖലയില്‍ നിന്നാണ് മറ്റുള്ളവരെ തലൈമന്നാറില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. തലൈമന്നാര്‍ പോലീസിനു കൈമാറിയ ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :