വിമാനത്തിന് ഹൈവേയില്‍ ലാന്റിംഗ്

ലോസ് ഏഞ്ചലസ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
നാല് യാത്രക്കാരുമായി പുറപ്പെട്ട എക്സിക്യൂട്ടീവ് വിമാനത്തിന് ഹൈവേയില്‍ അടിയന്തര ലാന്റിംഗ്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഹൈവേയില്‍ ആണ് വിമാനം ലാന്റ് ചെയ്തത്.

ഹൈവേയിലെ രണ്ട് ലൈനുകളും ബ്ലോക്ക് ചെയ്ത ശേഷമായിരുന്നു വിമാനം ഇറങ്ങിയത്. സാങ്കേതിക തകരാറായിരുന്നു വിമാനത്തിന്.

വിമാനം സുരക്ഷിതമായി തന്നെ ഇറങ്ങി. ആര്‍ക്കും പരുക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :