വളര്‍ത്തു മയിലിനെ പീഡിപ്പിച്ചു കൊന്നയാള്‍ അറസ്റ്റില്‍

ഇല്ലിനോയിസ്| WEBDUNIA|
PRO
PRO
വളര്‍ത്തു മയിലിനെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നയാളെ അറസ്റ്റ് ചെയ്തു. ഇല്ലിനോയിസ് ഡ്യു പേജ് കൌണ്ടിയിലെ ഡേവിഡ് ബെക്ക്മാന്‍ (64) എന്നയാള്‍ക്കെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

മുമ്പ് ഒരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട് എന്നാണ് വിവരം.

മയിലിനെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. എന്നാല്‍ വാര്‍ത്ത സ്റ്റേറ്റ് അറ്റോര്‍ണി ഓഫിസ് സ്ഥിരീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :