ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ മുന്‍ കാമുകി കന്യാസ്ത്രീയായി!
ലണ്ടന്‍|
WEBDUNIA|
PRO
PRO
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഹൃദയം കവര്‍ന്ന സുന്ദരി ലോറ ആഡ്ഷീഡ് കന്യാസ്ത്രീയായി. സിസ്റ്റര്‍ ജോണ്‍ മേരി എന്നാണ് ഇവരുടെ ഇപ്പോഴത്തെ പേര്. ലോറ എന്ന പെണ്‍കുട്ടി സിസ്റ്റര്‍ ജോണ്‍ മേരി ആയ കഥ ഒരു ഡോക്യുമെന്ററിയിലൂടെയാണ് വെളിപ്പെട്ടിരിക്കുന്നത്. വിവാഹവും കുട്ടികളുമൊന്നും തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.