ബ്രിട്ടനില്‍ ചുഴലിക്കാറ്റില്‍ രണ്ട് മരണം

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടനില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച സെന്റ്‌ ജൂഡ്‌ ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വീടിനും കാറിനും മുകളില്‍ മരംവീണാണ്‌ മരണങ്ങള്‍.

ബ്രിട്ടനില്‍ 2.2 ലക്ഷം വീടുകളില്‍ വൈദ്യുതി തടസപ്പെട്ടു. 130 വിമാനങ്ങള്‍ റദ്ദാക്കി. ബ്രിട്ടനിലെ അങ്ങോളമിങ്ങോളമുള്ള ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :