ഇന്തോനേഷ്യയിലെ ബാലിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. 150 ഓളം യാത്രക്കാരുമായി വന്ന ലയണ്‍ എയര്‍ വിമാനമാണ് റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പെട്ടത്.