ഡല്‍ഹിയില്‍ ബാലികയെ ബലാത്സംഗത്തിന് ഇരയാക്കി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴുവയസ്സുകാരി വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ്‌ സംഭവം നടന്നതെന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരുക്കേറ്റ പെണ്‍കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‌. എന്നാല്‍, തന്നെ ഉപദ്രവിച്ചത്‌ ആരെന്ന്‌ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക്‌ കഴിഞ്ഞിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട്‌ സ്‌കൂളിലെ സെക്യൂരിറ്റിയേയും രണ്ട്‌ അധ്യാപകരേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :