കലിഫോര്‍ണിയയിലെ വസതിയിലായിരുന്നു വിവാഹം നടന്നത്. ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നത്.
ഒമ്പത് വര്‍ഷം മുമ്പാണ് സുക്കര്‍ബര്‍ഗ് പ്രിസില ചാനിനെ പരിചയപ്പെടുന്നത്. വിവാഹവാര്‍ത്ത സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് ടൈംലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹചിത്രം പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ 1,31,000 പേരാണ് ചിത്രം ലൈക്ക് ചെയ്തത്.