ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം, ഇന്ത്യയില്‍ ആശങ്ക വേണ്ട

ഹോങ്കോംഗ്| WEBDUNIA|
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വന്‍ നാശനഷ്ടം സൃഷ്ടിച്ചതായി സൂചന. അഞ്ച് രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് സുനാമി ഭീഷണിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഫിലിപ്പീന്‍സ്‌, തായ്‌വാന്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :