തോക്ക് വൃത്തിയാക്കുന്നതിനിടെ സ്വയം വെടിവച്ചു!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
കൊളറാഡോയില്‍ 24 അബദ്ധത്തില്‍ സ്വയം വെടിവച്ചു. കൈതോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

സ്വന്തം വാഹനത്തില്‍ ഇരുന്ന് തോക്ക് തുടച്ചു വൃത്തിയാക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി.

ഇയാളുടെ ഇടതുകൈയില്‍ ആണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില ഗുരുതരമല്ല.

ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :