ചൈനീസ് പട്ടാളത്തിന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുവാന്‍ ഹൈവേ

ബെയ്ജിങ്| WEBDUNIA|
PRO
ചൈനീസ് പട്ടാളത്തിന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുവാന്‍ എളുപ്പത്തില്‍ ഹൈവേ റോഡ് ടിബറ്റില്‍ തുറന്നു.

ടിബറ്റിലെ മെഡോങ് കൗണ്ടിയെ ചൈനയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് 117 കി.മീ. നീളമുള്ള റോഡ്. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി വരെയെത്തുന്ന റോഡ് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുതകുമെന്നാണ് പ്രഖ്യാപിച്ചത്.

അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന അംഗീകരിക്കാത്ത സാഹചര്യത്തില്‍ റോഡ് തുറന്നത് തന്ത്രപരമായി ഇന്ത്യക്ക് ഗുണകരമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :