ചെറുവിമാനം തകര്‍ന്ന്‌ നാലു മരണം

ബെര്‍ലിന്‍| WEBDUNIA|
PRO
ജര്‍മനിയില്‍ ചെറുവിമാനം തകര്‍ന്ന്‌ നാലു പേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഷോറെഹാം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം ആണു തകര്‍ന്നത്‌.

മരിച്ച നാലു പേരും ജര്‍മന്‍ സ്വദേശികളാണ്‌. അപകടത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. എന്നാല്‍ കനത്ത മൂടല്‍മഞ്ഞാണ്‌ അപകടത്തിനിടയാക്കിയതെന്നു സൂചനയുണ്ട്‌. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :