ലോസ് ഏഞ്ചലസ്: ഓസ്കര്‍ 2012-ലെ പുരസ്കാരങ്ങള്‍ ചുവടെ: ചിത്രം- ദി ആര്‍ട്ടിസ്റ്റ് സംവിധായകന്‍- മിഷേല്‍ ഹസനാവിഷ്യസ്(ദി ആര്‍ട്ടിസ്റ്റ്) നടന്‍- ഴാന്‍ ദ്യൂവര്‍ദിന്‍(ദി ആര്‍ട്ടിസ്റ്റ്) നടി- മെറിന്‍ സ്ട്രീപ്പ്(ദി അയേണ്‍ ലേഡി) തിരക്കഥ- വൂഡി അലന്‍(മിഡ്നൈറ്റ് ഇന്‍ പാരിസ്)