സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍: അമേരിക്കയില്‍ എച്ച്‌ഐവി ബാധിതയായിരുന്ന സ്ത്രീ രോഗമുക്തിനേടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (17:09 IST)
സ്റ്റെം സെല്‍ മാറ്റിവയ്ക്കലിലൂടെ അമേരിക്കയില്‍ എച്ച്‌ഐവി ബാധിതയായിരുന്ന സ്ത്രീ രോഗമുക്തിനേടി. ഇതോടെ സ്‌റ്റെം സെല്‍ മാറ്റിവയ്ക്കലിലൂടെ എച്ച് ഐ വി രോഗമുക്തി നേടുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി ഇവര്‍. കഴിഞ്ഞ 14മാസമായി ഇവര്‍ക്ക് എച്ച് ഐവി ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗെഫന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രെഫസര്‍ ഡോക്ടര്‍ യോന്നെ ബ്രിസണ്‍ പറഞ്ഞു. 2013ലാണ് ഇവര്‍ക്ക് എച്ച് ഐവി സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :