ഇന്ത്യൻ പൗരന്മാരെ വിലക്കി യു എസ്, ചൊവ്വാഴ്‌ച മുതൽ പ്രവേശനമില്ല

ജോൺസി ഫെലിക്‌സ്| Last Updated: ശനി, 1 മെയ് 2021 (08:09 IST)
നിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഇന്ത്യയിലെ ഗുരുതരമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മെയ് നാലാം തീയതി ചൊവ്വാഴ്‌ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്.

എന്നാൽ അമേരിക്കയിലെ സ്ഥിര താമസക്കാർക്കും യു എസ് പൗരന്മാർക്കും ഈ വിലക്ക് ബാധകമല്ല. വിലക്കിൽ നിന്ന് ആരോഗ്യപ്രവർത്തകരെയും ഒഴിവാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :