ഡൽഹി ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കൊവിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (20:20 IST)
ഡൽഹി ലഫ്‌റ്റനറ്റ് ഗവർണർ അനിൽ ബൈജാലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ വിവരം തന്നെയാണ് അറിയിച്ചത്.

ചെറിയ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നും അനിൽ ബൈജാൻ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അനിൽ ബൈജാലിന്റെ പ്രതികരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :