1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. UMRAH PILGRIMS Killed Saudi

സൗദിയിലെ റോഡപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകള്‍ മരണപ്പെട്ടു

UMRAH PILGRIMS Killed Saudi
സൗദിയിലെ റോഡപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകള്‍ മരണപ്പെട്ടു. അസിര്‍ മേഖലയിലെ അഖബാദ് ഷാര്‍ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. 
 
ബസ് പാലത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് തകര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ