അനുബന്ധ വാര്‍ത്തകള്‍
- യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് 315000 സൈനികരെ നഷ്ടമായെന്ന് അമേരിക്ക
- റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍
- റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഡോണെറ്റ്സിലെ മാര്‍ക്കറ്റില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍
- ക്രിമിയ പാലത്തിനെ ലക്ഷ്യമാക്കിയെത്തിയ മൂന്ന് യുക്രൈന്‍ ഡ്രോണുകളെ തകര്‍ത്തതായി റഷ്യ
- റഷ്യയുടെ ആറു മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍
യുദ്ധം മൂലമുള്ള സമ്മര്‍ദ്ദം; കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗം നിയമവിധേയമാക്കി യുക്രൈന്‍
യുദ്ധം മൂലമുള്ള സമ്മര്‍ദ്ദം ചികിത്സിക്കാന്‍ കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗം നിയമവിധേയമാക്കുന്ന പുതിയ നിയമം യുക്രൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. കാന്‍സര്‍ ചികിത്സയ്ക്കും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിനുമാണ് കഞ്ചാവിന്റെ ഉപയോഗം അനുവദനീയമാക്കിയത്. പാര്‍ലമെന്റില്‍ വ്യാഴാഴ്ചയാണ് ബില്ല് പാസാക്കിയത്.
നിയമത്തിന് പാര്‍ലമെന്റില്‍ 284 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 16പേര്‍ എതിര്‍ത്തു. 40 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പുതിയ നിയമം ആറുമാസത്തിന് ശേഷമായിരിക്കും നിലവില്‍ വരുന്നത്.
അടുത്ത ലേഖനം