വിദ്യാര്‍ഥിയുമായി സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ സെക്‌സ്, വീഡിയോ സ്‌നാപ്പ്ചാറ്റില്‍; അധ്യാപിക അറസ്റ്റില്‍

രേണുക വേണു| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (12:54 IST)

വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത തന്റെ ക്ലാസിലെ വിദ്യാര്‍ഥിയുമായാണ് അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ വീഡിയോ സ്‌നാപ്പ്ചാറ്റില്‍ വൈറലായി. ഇതിനു പിന്നാലെയാണ് കേസ്. വിദ്യാര്‍ഥിക്ക് 16 വയസ്സില്‍ കുറവാണ് പ്രായം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ സെക്‌സില്‍ ഏര്‍പ്പെടാന്‍ നാല് തവണ അധ്യാപിക വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചു. വിദ്യാര്‍ഥിക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള അധ്യാപികയായിരുന്നു യുവതി. ഈ ബഹുമാനവും അടുപ്പവും ചൂഷണം ചെയ്താണ് കുട്ടിയെ സെക്‌സിനായി അധ്യാപിക നിര്‍ബന്ധിച്ചതെന്ന് പൊലീസ് പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :