അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 133 കേടി പിന്നിട്ടു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,784 പേര്‍ക്ക്; മരണം 252
- അനുവാദമില്ലാതെ ഭാര്യയുടെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഹൈക്കോടതി
- തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
- ജമ്മുകശ്മീരില്‍ പൊലീസ് ബസിനുനേരെ ഭീകരാക്രമണം; രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു
എല്ലാ രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നതായി താലിബാന്; അമേരിക്കയുമായി ഒരു പ്രശ്നവും ഇല്ല
എല്ലാ രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നതായി താലിബാന് അറിയിച്ചു. കൂടാതെ അമേരിക്കയുമായി ഒരു പ്രശ്നവും ഇല്ലെന്നും താലിബാന് വിദേശകാര്യമന്ത്രി അമീര്ഖാന് മുട്ടാഖി പറഞ്ഞു. അഫ്ഗാനില്‍ താലിബാന് അധികാരത്തില്‍ വന്നതോടെ അഫ്ഗാന് ലഭിക്കേണ്ട 10 ബില്യണ്‍ ഡോളര്‍ ഫണ്ട് വിദേശ രാജ്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു.