ശ്രീനു എസ്|
Last Modified വ്യാഴം, 29 ജൂലൈ 2021 (10:48 IST)
ചൈനീസ് വാക്‌സിന് ഗ്യാരന്റി ഇല്ലെന്ന് ചൈനയുടെ തന്നെ പഠനം. ചൈനീസ് വാക്‌സിനായ സിനോവാക് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ആറുമാസത്തിലധികം പ്രതിരോധ ശേഷി ലഭിക്കില്ലെന്നാണ് പഠനം. ചൈനീസ് ഗവേഷകര്‍ തന്നെയാണ് പഠന വിവരം പുറത്തുവിട്ടിരിക്കുന്നത്. രണ്ടുഡോസ് വാക്‌സിനും നല്‍കിയവര്‍ക്ക് ബ്‌ളൂസ്റ്റാര്‍ വാക്‌സിനും നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.
ചൈനീസ് വാക്‌സിനായ സിനോവാക് ബ്രസീല്‍, ഇന്തോനേഷ്യ, ചിലി, ചൈന എന്നീ രാജ്യങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. വാക്‌സിനെടുത്തവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.