സന്തോഷ വാര്‍ത്ത: കൊവിഷീല്‍ഡ് വാക്‌സിന്‍ കൊവിഡ് മരണ നിരക്ക് 98 ശതമാനം കുറയ്ക്കുമെന്ന് പഠനം

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (16:17 IST)
കൊവിഷീല്‍ഡ് വാക്‌സിന്‍ കൊവിഡ് മരണ നിരക്ക് 98 ശതമാനം കുറയ്ക്കുമെന്ന് പഠനം. ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസസാണ് പഠനം നടത്തിയത്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. 15.95 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുത്തത്. കൂടാതെ വൈറസ് ബാധ 93 ശതമാനം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :