അനുബന്ധ വാര്‍ത്തകള്‍
- ഹെലികോപ്റ്റര്‍ അപകടം: നാട്ടിലെത്തി ജോലിയില്‍ പ്രവേശിച്ച് നാലാംനാള്‍ മലയാളി സൈനികനെ കാത്തിരുന്നത് ദുരന്തം
- സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് 5ലക്ഷം രൂപയും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും: ആവശ്യം ഇന്ന് സര്‍ക്കാരിനെ കര്‍ഷക സംഘടന അറിയിക്കും
- വെള്ളിയാഴ്‌ച ഉച്ച മുതൽ ഞായർ വരെ: വാരാന്ത്യ അവധി പുനക്രമീകരിച്ച് യുഎഇ
- ജോലി തട്ടിപ്പ്: മിലിട്ടറി ഉദ്യോഗസ്ഥനും സംഘവും കുടുങ്ങി
- സ്വീഡനിലേക്ക് ജോലി ലഭിച്ച് പോകാനിരിക്കെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഷാർജയിൽ ആഴ്‌ചയിൽ 3 ദിവസം അവധി, വെള്ളിയാഴ്‌ച പൂർണ്ണ അവധി
ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 3 ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാകും പ്രവർത്തി സമയം.
ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ് തീരുമാനം. നേരത്തെ യുഎഇ ജനുവരി 1 മുതൽ ആഴ്‌ചയിലെ പ്രവർത്തിസമയം നാലരദിവസമാക്കി ചുരുക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്‌ച്ച പൂർണ അവധി നൽകികൊണ്ടാണ് ഷാർജയുടെ തീരുമാനം.