അനുബന്ധ വാര്‍ത്തകള്‍
- ശബരിമല ദേവസ്വം മെസ്സിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ വെട്ടിപ്പ്: നാല് പേർക്കെതിരെ കേസ്
- ഭീഷണി സന്ദേശങ്ങള്‍: നടന് പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടറിന് സുരക്ഷ ഏര്‍പ്പെടുത്തി
- പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ കര്‍ണാടകത്തില്‍ ഇതുവരെ 10മരണം; ആത്മഹത്യ ചെയ്തത് ഏഴുപേര്‍
- പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച നല്‍കിയത് എങ്ങനെ?
- പവർസ്റ്റാർ പുനീതിന് പത്മാ പുരസ്കാരം നൽകണമെന്ന് സിദ്ധരാമയ്യ
ജോലി തട്ടിപ്പ്: മിലിട്ടറി ഉദ്യോഗസ്ഥനും സംഘവും കുടുങ്ങി
പുണെ: ജോലി വാഗ്ദാനം ചെയ്തു നിരവധി പേരെ കബളിപ്പിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മിലിട്ടറി യ്‌ദോഗസ്ഥൻ ഉൾപ്പെടെ നാല് പേരെയാണ് പിംപ്രി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സംഘം വൻ തുകയും തട്ടിയെടുത്തതിന് പുറമെ ഇവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റും തട്ടിയെടുത്ത് എന്ന് പോലീസ് അറിയിച്ചു.
സർക്കാർ സർവീസിലെ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നു എന്ന് കാണിച്ച് മിലിറ്ററി ഇന്റലിജൻസിലെ സതേൺ കമാൻഡ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.