അനുബന്ധ വാര്‍ത്തകള്‍
- മല്ലികാർജുന ഖാർഗയെ ഇഡി ചോദ്യം ചെയ്യുന്നു
- അതീവസുരക്ഷയിൽ പാകിസ്ഥാൻ, ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കും
- പാകിസ്താനിൽ അവിശ്വാസപ്രമേയം പാസായി, ഇമ്രാൻ ഖാൻ പുറത്ത്
- പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടു: ഇമ്രാൻ ഇനി കാവൽ പ്രധാനമന്ത്രി, പൊതുതെരെഞ്ഞെടുപ്പ് 90 ദിവസത്തിനുള്ളിൽ
- ഇമ്രാന്റെ ഭാവി ഇന്നറിയാം, അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്
പാക് പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിനെ തിരെഞ്ഞെടുത്തു: ഇമ്രാൻ ഖാൻ അസംബ്ലിയിൽ നിന്നും രാജിവെച്ചു
പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ തിരെഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന് പകരമായാണ് പുതിയ പ്രധാനമന്ത്രിയെ എതിരില്ലാതെ തിരെഞ്ഞെടുത്തത്.
പുതിയ പ്രധാനമന്ത്രിയെ തിരെഞ്ഞെടുത്ത സാഹചര്യത്തിൽ ഇമ്രാൻ ഖാൻ പാക് നാഷണൽ അസംബ്ലിയിൽ നിന്ന് രാജിവെച്ചു. കള്ളൻമാർക്കൊപ്പം സഭയിലിരിക്കനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ രാജി.അഴിമതിക്കാരെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്നും ഇമ്രാന് ഖാന് പ്രതികരിച്ചു.