സൌദിയില്‍ വിത്യസ്തമായ ഒരു കോടതി വിധി; ജയില്‍ ശിക്ഷയ്ക്ക് പകരം ഖബര്‍ കുഴിക്കല്‍

സൗദി| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:05 IST)
സൌദിയില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ പിടിയിലായവര്‍ക്ക്
കോടതിയുടെ വ്യത്യസ്തമായ ശിക്ഷ. പിടിയിലായ രണ്ട് സൗദി യുവാക്കള്‍ക്ക് 5 ഖബറുകള്‍ വീതം കുഴിക്കാനും രണ്ട് സൗദി യുവതികള്‍ ഏതെങ്കിലും ആശുപത്രിയില്‍ പോയി 10 രോഗികളെ സന്ദര്‍ശിക്കണമെന്നുമാണ് കോടതി വിധിച്ചത്.

ജിദ്ദയിലെ മറൈന്‍ റിസോര്‍ട്ടില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് ഇവര്‍ പിടിയിലായത്. സൗദിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് പാര്‍ട്ടികള്‍ നടത്തുന്നത്
നിയമവിരുദ്ധമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :