ഒക്ടോബര്‍ ഒന്നുമുതല്‍ ഷാര്‍ജയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിരോധനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (09:45 IST)
ഒക്ടോബര്‍ ഒന്നുമുതല്‍ ഷാര്‍ജയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിരോധനം. 2024 ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിന് മുന്നോടിയാണ് പുതിയ പരിഷ്‌കരണം. പ്ലാസ്റ്റിക് കാരിബാഗിന് ഉപഭോക്താക്കളില്‍ നിന്ന് ഇരുപത്തഞ്ച് ഫില്‍സ് വീതം ഈടാക്കാമെന്ന് ആണ് പുതിയ നിര്‍ദേശം. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :