1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan murder Case

പ്രണയം എതിര്‍ത്ത കടുംബാംഗങ്ങളെ യുവതി വിഷം കൊടുത്തു കൊന്നു!

Pakistan
പ്രണയം എതിര്‍ത്ത കുടുംബാംഗങ്ങളെ യുവതി വിഷം കൊടുത്തു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് നാടിനെ നടുക്കിയ സംഭവം. പ്രണിയിച്ചയാളെ വിവാഹം കഴിക്കാനുള്ള യുവതിയുടെ ആവശ്യം വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് യുവതി മതാപിതാക്കള്‍ ഉള്‍പ്പെടെ 13 കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയത്. ഷെയ്‌സ്ത ബ്രോഹി എന്ന യുവതിയാണ് കുടുംബംഗങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. 
 
കൊലപാതകത്തില്‍ കാമുകനും പങ്കുണ്ടെന്ന് യുവതി വ്യക്തമാക്കി. കാമുകനാണ് വിഷം നല്‍കിയതെന്നും യുവതി പോലീസിനെ അറിയിച്ചു. ഇതുപ്രകാരം ഇവരുടെ കാമുകന്‍ അമീര്‍ ബക്ഷിയെയും പോലീസ് അറസ്റ്റ് ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്