1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan Boat Accident

പാക്കിസ്ഥാനിലെ ബോട്ടപകടത്തില്‍ മരണം 26 ആയി

Pakistan
പാക്കിസ്ഥാനിലെ ബോട്ടപകടത്തില്‍ മരണം 26 ആയി. വിവാഹ സംഘം സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. അപകടത്തില്‍ 27 പേരെ ഇനിയും കണ്ടെത്താനുണ്ട്. വിവാഹ സംഘം രണ്ടുബോട്ടുകളിലായി ഖോര്‍ ഗ്രാമത്തില്‍ നിന്നും മച്ച്‌കെയിലേക്ക് പോകുകയായിരുന്നു. 
 
ഇതില്‍ ഒരു ബോട്ട് അമിത ഭാരം കൊണ്ട് മുങ്ങുകയായിരുന്നു. 90ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. 
അടുത്ത ലേഖനം
വിമാനത്തിലെ പ്രതിഷേധം: ഇ പിക്കെതിരെ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്