പാക്കിസ്ഥാനില്‍ ഒറ്റയടിക്ക് പെട്രോളിന് 24 രൂപ കൂടി; ഒരു ലിറ്ററിന് 233.89 രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ജൂണ്‍ 2022 (09:53 IST)
പാക്കിസ്ഥാനില്‍ ഒറ്റയടിക്ക് പെട്രോളിന് 24 രൂപ കൂടി. ഇതോടെ ഒരു ലിറ്ററിന് 233.89 രൂപയായി. ഇത് എക്കാലത്തേയും ഉയര്‍ന്നവിലയാണ്. പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി മിഫ്താ ഇസ്മായില്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍പ്രധാനമന്ത്രി ഇമ്രാഖാന്റെ ഭരണകാലത്ത് പെട്രോളിന് സബ്‌സിഡി നല്‍കിയെന്നും ഇത് പുതിയ സര്‍ക്കാരിന് തലവേദനയായെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡീസലിന് കൂടിയത് 59.16 രൂപയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :