പാക്കിസ്ഥാന്‍ ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചു

ഇസ്ലാമാബാദ്| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (15:35 IST)
പാക്കിസ്ഥാന്‍ ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. 60 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്നതാണ് മിസൈല്‍.

കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ ആവശ്യമായ വേഗതയുള്ള മിസൈലിന് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ എത്താന്‍ വേണ്ട ശേഷിയുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു മിസൈല്‍ പരീക്ഷണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :